ടെലിഗ്രാമിനെക്കുറിച്ച് അറിയേണ്ടതെല്ലാം | TECH TALK | OneIndia Malayalam

2018-10-17 1,525

നമ്ബര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ടെലിഗ്രാമിന്റെ പ്രത്യേകത. ടെലിഗ്രാമിന്റെ മറ്റൊരു പ്രധാന കാര്യമാണ് സീക്രട്ട് ചാറ്റിംഗ്. End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് ടെലിഗ്രാമിന്റെ വാദം.